കാസര്‍കോട് (www.evisionnews.in): കീമോയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ചുനല്‍കി മാതൃകയായി അഞ്ചാംതരം വിദ്യാര്‍ഥി. പിളിക്കോട് കുഞ്ഞിപ്പുരയില്‍ ബാബു- ഓമനകുമാരി ദമ്പതികളുടെ മകളും കരിവെള്ളൂര്‍ പാട്യമ്മ ജിയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാന്‍വി കെപിയാണ് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നത്തിനായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ ഹെയര്‍ ബാങ്കിന് കേശദാനം നടത്തിയത്. ദൈവാനുഗ്രഹമായി കിട്ടിയ മൂടി 12 ഇഞ്ച് മുറിച്ചു ദാനം നല്‍കി. ഹെയര്‍ ബാങ്ക് കോര്‍ഡിനേറ്ററും രുധിരസേന എക്‌സിക്യൂട്ടീവ് മെമ്പറുമായ സജിനിഷെറിക്ക് വേണ്ടി കാസര്‍കോട് വനിതാ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിത മൂടി ഏറ്റുവാങ്ങി.
കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചുനല്‍കി മാതൃകയായി അഞ്ചാംതരം വിദ്യാര്‍ഥിനി
09:43:00
0
കാസര്‍കോട് (www.evisionnews.in): കീമോയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ചുനല്‍കി മാതൃകയായി അഞ്ചാംതരം വിദ്യാര്‍ഥി. പിളിക്കോട് കുഞ്ഞിപ്പുരയില്‍ ബാബു- ഓമനകുമാരി ദമ്പതികളുടെ മകളും കരിവെള്ളൂര്‍ പാട്യമ്മ ജിയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാന്‍വി കെപിയാണ് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നത്തിനായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ ഹെയര്‍ ബാങ്കിന് കേശദാനം നടത്തിയത്. ദൈവാനുഗ്രഹമായി കിട്ടിയ മൂടി 12 ഇഞ്ച് മുറിച്ചു ദാനം നല്‍കി. ഹെയര്‍ ബാങ്ക് കോര്‍ഡിനേറ്ററും രുധിരസേന എക്‌സിക്യൂട്ടീവ് മെമ്പറുമായ സജിനിഷെറിക്ക് വേണ്ടി കാസര്‍കോട് വനിതാ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിത മൂടി ഏറ്റുവാങ്ങി.
Post a Comment
0 Comments