Type Here to Get Search Results !

Bottom Ad

വേള്‍ഡ് സീനിയര്‍ ബാഡ്മിന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് ചെര്‍ക്കള സ്വദേശി


കാസര്‍കോട്:(www.evisionnews.in) സ്‌പെയിനില്‍ നടക്കുന്ന വേള്‍ഡ് സീനിയര്‍ ബാഡ്മിന്റല്‍ ചാമ്പ്യനിഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് ചെര്‍ക്കള സ്വദേശി സി.കെ അയ്യൂബ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ വിജയം ഈ അമ്പതുകാരന്‍ സ്വന്തമാക്കി. ഗോവയില്‍ കരാറുകാരനായ അയ്യൂബ് നിരവധി തവണ ഗോവയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad