Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

 



കണ്ണൂര്‍ (www.evisionnews.in): മുസ്ലിം ലീഗിന്റെ സമുന്നത നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. 80 വയസായിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ച ശേഷം വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കണ്ണൂരിലെ സമസ്തയുടെയും മുസ്്‌ലിം ലീഗിന്റെയും സജീവസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
 


Post a Comment

0 Comments

Top Post Ad

Below Post Ad