Type Here to Get Search Results !

Bottom Ad

മൊയ്തീന്‍ കൊല്ലമ്പാടി പാണക്കാട് പൂക്കോയ തങ്ങള്‍ ഹോസ്പീസ് മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍


കാസര്‍കോട് (www.evisionnews.in): പാണക്കാട് പൂക്കോയ തങ്ങള്‍ ഹോസ്പീസ് (പി.ടി.എച്ച്) കാസര്‍കോട് നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്ററായി മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടിയെ ചുമതലപ്പെടുത്തിയതായി മുസ്‌ലിം ലീഗ് മണ്ഡം പ്രസിഡന്റ് എഎം കടവത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad