പുതുതായി പണിത ചെര്‍ക്കള മുഹിയുദ്ദീന്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസ് തുറന്നു
evisionnews16:22:000
Top Post Ad
കാസര്‍കോട് (www.evisionnews.in): പുതുതായി പണിത ചെര്‍ക്കള മുഹിയുദ്ദീന്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസ് കുമ്പോള്‍ കെഎസ് അലി തങ്ങള്‍ നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് ഷാഫി ഹാജി കുദ്രോളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു.