കാസര്‍കോട് (www.evisionnews.in): തളങ്കര സ്വദേശിയായ യുവാവ് മംഗളൂരുവില്‍ അന്തരിച്ചു. തളങ്കര പടിഞ്ഞാറിലെ മുഹമ്മദിന്റെ മകന്‍ അഹ്‌മദ് ബപ്പന്‍ (47) ആണ് അന്തരിച്ചത്. ഭാര്യ: അഫ്സ. മക്കള്‍: അഫ്ന റൈസി, നസ്റീം റൈസി, മുഹമ്മദ് ഷസന്‍. സഹോദരങ്ങള്‍: മുബാറക് ദൃശ്യ, നൂറുദ്ദീന്‍, ഹാജറ, ജമീല.
Post a Comment
0 Comments