കാസര്‍കോട് (www.evisionnews.in): പ്രമുഖ ബേബി ബ്രാന്‍ഡായ മാമിയുടെ ഹോം ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായി എന്‍എ അബൂബക്കര്‍ റംല ചെമ്പിരിക്കയ്ക്ക് നല്‍കി നിര്‍വഹിച്ചു. നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മാമി എംഡി റഫീഖ് കേളോട്ട്, ടല്‍റൂപ്പ് ഡയറക്ടര്‍ സഫീര്‍ എംഎ നജീബ്, സഫുവാന്‍ കുന്നില്‍, ഫാറുഖ് ബെള്ളുന്ക്ക, ഫത്താഹ് ബങ്കര, രവിന്ദ്രന്‍ കണ്ണങ്കൈ, ആന്‍മരിയ സംബന്ധിച്ചു.
മാമി ഹോം ഫ്രാഞ്ചൈസി ഉദ്ഘാടനം ചെയ്തു
19:42:00
0
കാസര്‍കോട് (www.evisionnews.in): പ്രമുഖ ബേബി ബ്രാന്‍ഡായ മാമിയുടെ ഹോം ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായി എന്‍എ അബൂബക്കര്‍ റംല ചെമ്പിരിക്കയ്ക്ക് നല്‍കി നിര്‍വഹിച്ചു. നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മാമി എംഡി റഫീഖ് കേളോട്ട്, ടല്‍റൂപ്പ് ഡയറക്ടര്‍ സഫീര്‍ എംഎ നജീബ്, സഫുവാന്‍ കുന്നില്‍, ഫാറുഖ് ബെള്ളുന്ക്ക, ഫത്താഹ് ബങ്കര, രവിന്ദ്രന്‍ കണ്ണങ്കൈ, ആന്‍മരിയ സംബന്ധിച്ചു.
Post a Comment
0 Comments