കുമ്പള (www.evisionnews.in): മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ ചരമ ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികള്‍ക്ക് പോഷക ആഹാര കിറ്റ് വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വിപിഎ കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍ സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എകെ ആരിഫ്, ടിഎം ശുഹൈബ്, കെവി യൂസുഫ്, ബിഎ റഹ്്മാന്‍ ആരിക്കാടി, ഗഫൂര്‍ ഏരിയാല്‍, ഡോ: ദിവാകര റൈ, ഡോ: സുബ്ല ഗട്ടി, എച്ച്എസ്ബി അഷ്‌റഫ്, കെഎം അബ്ബാസ്, പികെ അബ്ദുല്‍ റഹ്്മാന്‍, മമ്മുട്ടി പെര്‍വാഡ്, അബ്ദുല്‍ റഹ്്മാന്‍ പാച്ചാണി, എംജിഎ റഹ്്മാന്‍ സംബന്ധിച്ചു
സിഎച്ച് ചരമദിനം: കുമ്പള സിഎച്ച്‌സിയില്‍ മുസ്ലിം ലീഗ് പോഷകാഹാര വിതരണം നടത്തി
09:59:00
0
കുമ്പള (www.evisionnews.in): മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ ചരമ ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികള്‍ക്ക് പോഷക ആഹാര കിറ്റ് വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വിപിഎ കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍ സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എകെ ആരിഫ്, ടിഎം ശുഹൈബ്, കെവി യൂസുഫ്, ബിഎ റഹ്്മാന്‍ ആരിക്കാടി, ഗഫൂര്‍ ഏരിയാല്‍, ഡോ: ദിവാകര റൈ, ഡോ: സുബ്ല ഗട്ടി, എച്ച്എസ്ബി അഷ്‌റഫ്, കെഎം അബ്ബാസ്, പികെ അബ്ദുല്‍ റഹ്്മാന്‍, മമ്മുട്ടി പെര്‍വാഡ്, അബ്ദുല്‍ റഹ്്മാന്‍ പാച്ചാണി, എംജിഎ റഹ്്മാന്‍ സംബന്ധിച്ചു
Post a Comment
0 Comments