Type Here to Get Search Results !

Bottom Ad

കെയര്‍വെല്‍ ആശുപത്രിയില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ബുധനാഴ്ച


കാസര്‍കോട്: നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ബുധനാഴ്ച നടക്കും. ലോകഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ മണികണ്ഠന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. നാല്‍പത് വയസുകഴിഞ്ഞവര്‍, രക്തസമ്മര്‍ദം, പുകവലി, ഹൃദ്രോഗ പാരമ്പര്യമുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ബുക്കിംഗിന് 8592 8843 48 നമ്പറില്‍ വിളിക്കുക

Post a Comment

0 Comments

Top Post Ad

Below Post Ad