കാസര്‍കോട് (www.evisionnews.in): കോവിഡ് കാലഘട്ടത്തിലെ മികച്ച സേവനപ്രവര്‍ത്തനത്തിന് കുമ്പള ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫിനെ മുള്ളേരിയ ലയണ്‍സ് ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് വിനോദ് മേലത്ത് ഉപഹാരം നല്‍കി. മുന്‍ പ്രസിഡന്റ്് ഷാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറര്‍ ടി.ശ്രീധരന്‍ നായര്‍, കെ.പി ബലരാമന്‍ നായര്‍, ഡോ. ജനാര്‍ദനന്‍, ഡോ. ദീപാലക്ഷ്മി, പി. ശേഖരന്‍ നായര്‍, എം മോഹനന്‍ സംബന്ധിച്ചു.
കുമ്പള ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്റഫിനെ ലയണ്‍സ് ക്ലബ് ആദരിച്ചു
17:21:00
0
കാസര്‍കോട് (www.evisionnews.in): കോവിഡ് കാലഘട്ടത്തിലെ മികച്ച സേവനപ്രവര്‍ത്തനത്തിന് കുമ്പള ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫിനെ മുള്ളേരിയ ലയണ്‍സ് ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് വിനോദ് മേലത്ത് ഉപഹാരം നല്‍കി. മുന്‍ പ്രസിഡന്റ്് ഷാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറര്‍ ടി.ശ്രീധരന്‍ നായര്‍, കെ.പി ബലരാമന്‍ നായര്‍, ഡോ. ജനാര്‍ദനന്‍, ഡോ. ദീപാലക്ഷ്മി, പി. ശേഖരന്‍ നായര്‍, എം മോഹനന്‍ സംബന്ധിച്ചു.
Post a Comment
0 Comments