കാസര്‍കോട് (www.evisionnews.in): ടാല്‍ റോപ്പ് എടി കമ്പനിയുടെ സഹകരണത്തോടെ കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം വനിതാ സംരംഭകര്‍ക്കായി നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിശീലന ക്ലാസ് കെഎസ്ഇഡിഎഫ് ജനറല്‍ സെക്രട്ടറി എന്‍എ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു. വിവധ സെഷനുകളിലായി ടാല്‍റോപ് സിഇഒ സഫീര്‍ തിരുവനന്തപുരം രവിന്ദ്രന്‍ കണ്ണങ്കൈ, എംഎ നജീബ് ക്ലാസെടുത്തു. മാമി എംഡി റഫീഖ് കേളോട്ട്, കെഎം സഫ്വാന്‍ കുന്നില്‍, ഫാറുഖ് ബെള്ളുറട്ക്ക, ഫത്താഹ് ബങ്കര, ആന്‍മേരി ടാല്‍റോപ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ ജാസിം മലപ്പുറം സംബന്ധിച്ചു.
കെഎസ്ഇഡിഎഫ് വനിതാ സംരംഭകര്‍ക്ക് പരിശീലന ക്ലാസ് നടത്തി
11:48:00
0
കാസര്‍കോട് (www.evisionnews.in): ടാല്‍ റോപ്പ് എടി കമ്പനിയുടെ സഹകരണത്തോടെ കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം വനിതാ സംരംഭകര്‍ക്കായി നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിശീലന ക്ലാസ് കെഎസ്ഇഡിഎഫ് ജനറല്‍ സെക്രട്ടറി എന്‍എ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു. വിവധ സെഷനുകളിലായി ടാല്‍റോപ് സിഇഒ സഫീര്‍ തിരുവനന്തപുരം രവിന്ദ്രന്‍ കണ്ണങ്കൈ, എംഎ നജീബ് ക്ലാസെടുത്തു. മാമി എംഡി റഫീഖ് കേളോട്ട്, കെഎം സഫ്വാന്‍ കുന്നില്‍, ഫാറുഖ് ബെള്ളുറട്ക്ക, ഫത്താഹ് ബങ്കര, ആന്‍മേരി ടാല്‍റോപ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ ജാസിം മലപ്പുറം സംബന്ധിച്ചു.
Post a Comment
0 Comments