കാസര്‍കോട് (www.evisionnnews.in): ജില്ലാ പ്രസിഡന്റ് എംഎസ് തങ്ങള്‍ മദനി ഔലമുണ്ട വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബേവിഞ്ച അബ്ദുള്ള അധ്യക്ഷത വഹിച്ചു. മദ്രസാ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ജബ്ബാര്‍ ഹാജി എടനീര്‍ (പ്രസി), മുഹമ്മദ് ഹാജി ആലംപാടി, ബിഎ ഇസ്മാഈല്‍ ഹാജി, അബ്ബാസ് മൊട്ടയില്‍ (വൈസ് പ്രസി), സിഎ അഹ്മദ് കബീര്‍ (ജന.സെക്ര), സ്വാലിഹ് കുമ്പക്കോട് (വര്‍ക്കിംഗ് സെക്ര), ടിഎം സമീര്‍, മൊയ്തു പാലക്കുഴി, കെഎ അബ്ദുല്ലക്കുഞ്ഞി (സെക്ര), ഷാഫി ഹാജി പൊടിപ്പള്ളം (ട്രഷ).
ചെര്‍ക്കള റൈഞ്ച് മദ്രസ മാനേജ്‌മെന്റിന് പുതിയ സാരഥികള്‍
08:56:00
0
കാസര്‍കോട് (www.evisionnnews.in): ജില്ലാ പ്രസിഡന്റ് എംഎസ് തങ്ങള്‍ മദനി ഔലമുണ്ട വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബേവിഞ്ച അബ്ദുള്ള അധ്യക്ഷത വഹിച്ചു. മദ്രസാ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ജബ്ബാര്‍ ഹാജി എടനീര്‍ (പ്രസി), മുഹമ്മദ് ഹാജി ആലംപാടി, ബിഎ ഇസ്മാഈല്‍ ഹാജി, അബ്ബാസ് മൊട്ടയില്‍ (വൈസ് പ്രസി), സിഎ അഹ്മദ് കബീര്‍ (ജന.സെക്ര), സ്വാലിഹ് കുമ്പക്കോട് (വര്‍ക്കിംഗ് സെക്ര), ടിഎം സമീര്‍, മൊയ്തു പാലക്കുഴി, കെഎ അബ്ദുല്ലക്കുഞ്ഞി (സെക്ര), ഷാഫി ഹാജി പൊടിപ്പള്ളം (ട്രഷ).
Post a Comment
0 Comments