മഞ്ചേരി (www.evisionnews.in): അറിവിന്‍ നിലാവ് 500-ാം മജ്‌ലിസിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികളില്‍ ആദ്യ പദ്ധതിയായ വീല്‍ ചെയര്‍ സമര്‍പ്പണം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്നു. അറിവിന്‍ നിലാവ് ഉസ്താദ് സഫ്‌വാന്‍ സഖാഫി പത്തപ്പിരിയം, അറിവിന്‍ നിലാവ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എംഎ അബ്ദുല്‍ ലത്തീഫ് മഖ്ദൂമി എന്നിവര്‍ മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ ജലീല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന എന്നിവര്‍ക്ക് കൈമാറി. എസ്‌വൈഎസ് സാന്ത്വനം കോഡിനേറ്റര്‍ ഷമീര്‍ പുല്ലൂര്‍, അന്‍വര്‍, വീരാന്‍കുട്ടി. എംപി മുജീബ്, അബ്ബാസ് ഹാജി, ട്രോമോ കെയര്‍, സാന്ത്വനം, അറിവിന്‍ നിലാവ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. മുഴുവന്‍ മെഡിക്കല്‍ കോളജ്, ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും വീല്‍ ചെയറുകള്‍ നല്‍കുമെന്നും അറിവിന്‍ നിലാവ് ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.
അറിവിന്‍ നിലാവ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വീല്‍ ചെയറുകള്‍ നല്‍കി
11:41:00
0
മഞ്ചേരി (www.evisionnews.in): അറിവിന്‍ നിലാവ് 500-ാം മജ്‌ലിസിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികളില്‍ ആദ്യ പദ്ധതിയായ വീല്‍ ചെയര്‍ സമര്‍പ്പണം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്നു. അറിവിന്‍ നിലാവ് ഉസ്താദ് സഫ്‌വാന്‍ സഖാഫി പത്തപ്പിരിയം, അറിവിന്‍ നിലാവ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എംഎ അബ്ദുല്‍ ലത്തീഫ് മഖ്ദൂമി എന്നിവര്‍ മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ ജലീല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന എന്നിവര്‍ക്ക് കൈമാറി. എസ്‌വൈഎസ് സാന്ത്വനം കോഡിനേറ്റര്‍ ഷമീര്‍ പുല്ലൂര്‍, അന്‍വര്‍, വീരാന്‍കുട്ടി. എംപി മുജീബ്, അബ്ബാസ് ഹാജി, ട്രോമോ കെയര്‍, സാന്ത്വനം, അറിവിന്‍ നിലാവ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. മുഴുവന്‍ മെഡിക്കല്‍ കോളജ്, ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും വീല്‍ ചെയറുകള്‍ നല്‍കുമെന്നും അറിവിന്‍ നിലാവ് ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.
Post a Comment
0 Comments