കാസര്‍കോട് (www.evisionnews.in): മുളിയാര്‍ പഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാ കേന്ദ്രം ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷവിജയികളുടെ വിജയോത്സവം നടത്തി. വൈസ് പ്രസിഡന്റ് എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.വി മിനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ റൈസ റാഷീദ്, അംഗങ്ങളായ എസ്.എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കോളചെപ്പ്, രമേശന്‍ മുതലാപാറ. അനന്യ, നാരായണി കുട്ടി, നബീസ സത്താര്‍, ജില്ല സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പ്രേമവതി, അധ്യാപകരായ വേണുകുമാര്‍, പ്രമോദ്, സജീവന്‍ മടപറമ്പത്ത്, പ്രേരക് മാലതി, ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ സുമ, ശാലിനി പ്രസംഗിച്ചു. ഹയര്‍ സെക്കന്ററി തുല്യത വിജയിച്ച പ്രേരക്മാരായ സുനിത, ശാന്തിനി, ഉന്നത വിജയം നേടിയ പഠിതാക്കള്‍, ഭിന്നശേഷി പഠിതാവ് വിഷ്ണുരാജ് എന്നിവരെ അനുമോദിച്ചു. പ്രേരക് വി. പുഷ്പലത നന്ദി പറഞ്ഞു.
മുളിയാറില്‍ ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം സംഘടിപ്പിച്ചു
08:35:00
0

Post a Comment
0 Comments