കാസര്‍കോട് (www.evisionnews.in): കുമ്പള പെര്‍വാഡ് ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു. കുമ്പള കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയായ രതീഷ് (43) ആണ് മരിച്ചത്. രതീഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ലൈന്‍മാന്‍ രാഘവനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ലൈന്‍ അറ്റകുറ്റപ്പണികള്‍ക്ക് പോകുന്നതിനായി രതീഷും രാഘവനും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
കുമ്പള ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു
15:12:00
0
കാസര്‍കോട് (www.evisionnews.in): കുമ്പള പെര്‍വാഡ് ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു. കുമ്പള കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയായ രതീഷ് (43) ആണ് മരിച്ചത്. രതീഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ലൈന്‍മാന്‍ രാഘവനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ലൈന്‍ അറ്റകുറ്റപ്പണികള്‍ക്ക് പോകുന്നതിനായി രതീഷും രാഘവനും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Post a Comment
0 Comments