ദേശീയം (www.evisionnews.in): വിവാദ വിധി പുറപ്പെടുവിച്ച കീഴ്ക്കോടതി ജഡ്ജിയോട് ജുഡീഷ്യല്‍ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് പട്ന ഹൈക്കോടതി. പീഡനക്കേസിലെ പ്രതിക്ക് കീഴ്ക്കോടതി ജഡ്ജി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. മധുബനി ഷഞ്ചാര്‍പുര്‍ സബ് ഡിവിഷനില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അവിനാഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് കീഴ്ക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലി ഏറ്റെടുക്കരുതെന്നാണ് ഉത്തരവ്.
ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം: വിവാദ വിധിക്കെതിരെ ആക്ഷേപം
09:45:00
0
ദേശീയം (www.evisionnews.in): വിവാദ വിധി പുറപ്പെടുവിച്ച കീഴ്ക്കോടതി ജഡ്ജിയോട് ജുഡീഷ്യല്‍ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് പട്ന ഹൈക്കോടതി. പീഡനക്കേസിലെ പ്രതിക്ക് കീഴ്ക്കോടതി ജഡ്ജി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. മധുബനി ഷഞ്ചാര്‍പുര്‍ സബ് ഡിവിഷനില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അവിനാഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് കീഴ്ക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലി ഏറ്റെടുക്കരുതെന്നാണ് ഉത്തരവ്.
Post a Comment
0 Comments