തളങ്കര (www.evisionnews.in): സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി നാടിന് അഭിമാനമായി മാറിയ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കര ആദരിച്ചു. കാസര്‍കോട് സിഐ അജിത് കുമാര്‍ മൊമെന്റോയും ഷാളും നല്‍കി ആദരിച്ചു. യോഗത്തില്‍ പ്രസിഡന്റ് റിയാസ് ഇഎ അധ്യക്ഷത വഹിച്ചു. 17 വര്‍ഷക്കാലം വാസിനെ നയിച്ച അഷ്ഫാക്കലി, മൂന്നു ജീവനുകളെ രക്ഷപ്പെടുത്തി നാടിന് അഭിമാനമായി മാറിയ ബബീഷ്, അഷ്‌റഫ് കീഴൂര്‍ എന്നിവരെയും അനുമോദിച്ചു. കൃഷ്ണദാസ്, ഫിറോസ് പടിഞ്ഞാര്‍, ഫൈസല്‍ പടിഞ്ഞാര്‍, അഷ്‌റഫ് കീഴുര്‍, അഷ്ഫാക്കലി, ഖലീല്‍ കുഞ്ചാര്‍, ഇബ്രാഹിം എഎം, ഖലീല്‍ അബ്ദുല്‍ റസാഖ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഷ്താക്കലി കോളിയാട് സ്വാഗതവും ട്രഷറര്‍ റഹ്മാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണദാസ് പലേരിയെ വാസ് തളങ്കര ആദരിച്ചു
09:19:00
0