കാസര്‍കോട് (www.evisionnews.in): കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സേവന പാരമ്പര്യം മുഖമുദ്രയാക്കി പ്രവര്‍ത്തനം കാഴ്ചവെച്ച നീര്‍ച്ചാലിന്റെ അഭിമാനമായ അജ്മാന്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാലിന് മുസ്ലിം ലീഗ് നീര്‍ച്ചാല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് എകെ അഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎല്‍എ എകെഎം അഷ്‌റഫ് ഉദ്്ഘാടനം ചെയ്തു. സെക്രട്ടറി ഹമീദ് നീര്‍ച്ചാല്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഫാറൂഖ് നീര്‍ച്ചാല്‍ സംസാരിച്ചു.
അജ്മാന്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാലിന് സ്‌നേഹാദരം
11:10:00
0
കാസര്‍കോട് (www.evisionnews.in): കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സേവന പാരമ്പര്യം മുഖമുദ്രയാക്കി പ്രവര്‍ത്തനം കാഴ്ചവെച്ച നീര്‍ച്ചാലിന്റെ അഭിമാനമായ അജ്മാന്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാലിന് മുസ്ലിം ലീഗ് നീര്‍ച്ചാല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് എകെ അഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎല്‍എ എകെഎം അഷ്‌റഫ് ഉദ്്ഘാടനം ചെയ്തു. സെക്രട്ടറി ഹമീദ് നീര്‍ച്ചാല്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഫാറൂഖ് നീര്‍ച്ചാല്‍ സംസാരിച്ചു.
Post a Comment
0 Comments