മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): യൂത്ത് കോണ്‍ഗ്രസ് 62-ാം സ്ഥാപക ദിനം മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. കെഎം സഫ്വാന്‍ പതാക ഉയര്‍ത്തി. ജവാദ് പുത്തൂര്‍, റഹീം മജല്‍, ഇംതിയാസ് ബള്ളൂര്‍, റിഷാന്‍ കുന്നില്‍, മനാസ്, മുനാസ്, സൗദ്, ഷനാവര്‍, ഷാബു കുന്നില്‍ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ആഘോഷത്തില്‍ വ്യത്യസ്ത പരിപാടികളില്‍ 100 ല്‍ ഏറെ പ്രതിഭകള്‍ സംബന്ധിച്ചു.
യൂത്ത് കോണ്‍ഗ്രസ് 62-ാം സ്ഥാപക ദിനം ആചരിച്ചു
10:59:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): യൂത്ത് കോണ്‍ഗ്രസ് 62-ാം സ്ഥാപക ദിനം മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. കെഎം സഫ്വാന്‍ പതാക ഉയര്‍ത്തി. ജവാദ് പുത്തൂര്‍, റഹീം മജല്‍, ഇംതിയാസ് ബള്ളൂര്‍, റിഷാന്‍ കുന്നില്‍, മനാസ്, മുനാസ്, സൗദ്, ഷനാവര്‍, ഷാബു കുന്നില്‍ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ആഘോഷത്തില്‍ വ്യത്യസ്ത പരിപാടികളില്‍ 100 ല്‍ ഏറെ പ്രതിഭകള്‍ സംബന്ധിച്ചു.
Post a Comment
0 Comments