ഉദുമ (www.evisionnews.in): വാരിയന്‍ കുന്നനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. എസ്എംഎഫ് ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ക്യാമ്പയിന്‍ നടപ്പില്‍വരുത്താന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി കല്ലട്ര അബ്ലാസ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തക സമിതി അംഗം സൈനുദ്ധീന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ യോഗം അനുസ്മരണം രേഖപ്പെടുത്തി. ഹംസ ആലൂര്‍, ഹമീദ് തൊട്ടി, യുകെ മുഹമ്മദ് കുഞ്ഞി, ഷാഹുല്‍ ഹമീദ് ദാരിമി, ഷാഫി ദേളി, മഹ്്മൂദ് ദേളി സംസാരിച്ചു
ചരിത്രം തിരുത്താന്‍ നീക്കം: എസ്എംഎഫ് ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
08:58:00
0
ഉദുമ (www.evisionnews.in): വാരിയന്‍ കുന്നനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. എസ്എംഎഫ് ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ക്യാമ്പയിന്‍ നടപ്പില്‍വരുത്താന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി കല്ലട്ര അബ്ലാസ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തക സമിതി അംഗം സൈനുദ്ധീന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ യോഗം അനുസ്മരണം രേഖപ്പെടുത്തി. ഹംസ ആലൂര്‍, ഹമീദ് തൊട്ടി, യുകെ മുഹമ്മദ് കുഞ്ഞി, ഷാഹുല്‍ ഹമീദ് ദാരിമി, ഷാഫി ദേളി, മഹ്്മൂദ് ദേളി സംസാരിച്ചു
Post a Comment
0 Comments