ദേശീയം (www.evisionnews.in): ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. അമ്മയെയും സഹോദരങ്ങളെയും ബന്ധിയാക്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയും വിഷം വായില്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അരുണ്‍, ഫൂല്‍ചന്ദ്, ദുഖാന്‍ പണ്ഡിറ്റ്, രാം സുഹാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും ബന്ധിയാക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ ഇവരെ നിര്‍ബന്ധപൂര്‍വം വിഷം കുടിപ്പിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ മുന്നിലിട്ട് പീഡിപ്പിച്ച് കൊന്നു
16:02:00
0
ദേശീയം (www.evisionnews.in): ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. അമ്മയെയും സഹോദരങ്ങളെയും ബന്ധിയാക്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയും വിഷം വായില്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അരുണ്‍, ഫൂല്‍ചന്ദ്, ദുഖാന്‍ പണ്ഡിറ്റ്, രാം സുഹാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും ബന്ധിയാക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ ഇവരെ നിര്‍ബന്ധപൂര്‍വം വിഷം കുടിപ്പിക്കുകയും ചെയ്തു.
Post a Comment
0 Comments