കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ അറബികില്‍ ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ഥിനി മെഹറുന്നിസയെ മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിയാബ് പാറക്കട്ട ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ട്രഷറര്‍ മുസ്തഫ പള്ളം, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ്് സബാഹ് പട്ള, അഷ്റഫ് ഉളിയത്തടുക്ക, അച്ചു ഉളിയത്തടുക്ക സംബന്ധിച്ചു. ഉളിയത്തടുക്കയിലെ മുജീബ് റഹ്്മാന്റെയും ഖദീജയുടെയും മകളാണ് മെഹറുന്നിസ.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ അറബികില്‍ റാങ്ക് നേടിയ മെഹറുന്നിസയെ യൂത്ത് ലീഗ് അനുമോദിച്ചു
16:51:00
0
കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ അറബികില്‍ ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ഥിനി മെഹറുന്നിസയെ മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിയാബ് പാറക്കട്ട ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ട്രഷറര്‍ മുസ്തഫ പള്ളം, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ്് സബാഹ് പട്ള, അഷ്റഫ് ഉളിയത്തടുക്ക, അച്ചു ഉളിയത്തടുക്ക സംബന്ധിച്ചു. ഉളിയത്തടുക്കയിലെ മുജീബ് റഹ്്മാന്റെയും ഖദീജയുടെയും മകളാണ് മെഹറുന്നിസ.
Post a Comment
0 Comments