അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മുപ്പതാം തിയതി വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലില്‍ കേരള- കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തി, ആന്ധ്രാ- ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് കാലവര്‍ഷം വീണ്ടും സജീവമാക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത: യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
09:38:00
0
അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മുപ്പതാം തിയതി വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലില്‍ കേരള- കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തി, ആന്ധ്രാ- ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് കാലവര്‍ഷം വീണ്ടും സജീവമാക്കുന്നത്.
Post a Comment
0 Comments