കേരളം: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് കേരളാ പൊലീസ് പിഴയായി ചുമത്തിയത് 125 കോടിയോളം. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തതെന്നും ഇവരില്‍ നിന്നായി 125 മുതല്‍ 150 കോടിവരെ പിഴയായി ചമുത്തിയത്. രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മെയ് 8 മുതല്‍, ഓഗസ്റ്റ് നാലിന് ഏറ്റവും പുതിയ ഇളവുകള്‍ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, 4.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ ലംഘനത്തില്‍ പോലീസ് പിരിച്ചത് 125 കോടി: റിപ്പോര്‍ട്ട് ചെയ്തത് 17.75 ലക്ഷം കേസുകള്‍
17:01:00
0
കേരളം: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് കേരളാ പൊലീസ് പിഴയായി ചുമത്തിയത് 125 കോടിയോളം. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തതെന്നും ഇവരില്‍ നിന്നായി 125 മുതല്‍ 150 കോടിവരെ പിഴയായി ചമുത്തിയത്. രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മെയ് 8 മുതല്‍, ഓഗസ്റ്റ് നാലിന് ഏറ്റവും പുതിയ ഇളവുകള്‍ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, 4.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
0 Comments