കാസര്‍കോട് (www.evisionnews.in): പബ്ലിക്ക് കേരള ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ ഓഫീസില്‍ ചെന്ന് അക്രമിക്കുകയും അസഭ്യം പറയുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടി കിരാതമാണ്. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഫീഖ് കേളോട്ട്, ജനറല്‍ സെക്രട്ടറി നജീബ് ബിന്‍ ഹസന്‍ ആവശ്യപ്പെട്ടു.
പബ്ലിക്ക് കേരള ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: കേരള ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രതിഷേധിച്ചു
12:14:00
0
കാസര്‍കോട് (www.evisionnews.in): പബ്ലിക്ക് കേരള ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ ഓഫീസില്‍ ചെന്ന് അക്രമിക്കുകയും അസഭ്യം പറയുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടി കിരാതമാണ്. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഫീഖ് കേളോട്ട്, ജനറല്‍ സെക്രട്ടറി നജീബ് ബിന്‍ ഹസന്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments