കാസർകോട് (www.evisionnews.in): എകെഎം അഷ്റഫ് എംഎൽഎയുടെ പിഎ അഷ്റഫ് കൊടിയമ്മയുടെ മാതാവ് ഉമ്മു അലീമ (65) നിര്യാതയായി. ഊജാറിലെ പരേതനായ മമ്മുവിൻ്റെ ഭാര്യയയാണ്. ബംബ്രാണ പരേതരായ അറവിച്ച് വളപ്പ് യൂസഫിൻ്റെയും കദീജയുടെയും മകളാണ്.
മറ്റു മക്കൾ: കദീജത്ത് കുബ്റ, യൂസുഫ്. മരുമക്കൾ: എകെ മുഹമ്മദ് ഖിള്രിയ, സഫിയ കുണ്ടാക്ക്, സമീന മഞ്ചേശ്വരം. സഹോദരങ്ങൾ: പരേതരായ ബംബ്രാണ മുഹമ്മദ് ,മൊയ്തീൻ അബ്ദുല്ല, ആസിയ മുഗു, നഫീസ പള്ളത്തട്ക്ക.
മയ്യത്ത് ശനിയാഴ്ച രാവിലെ 8 മണിക്ക് കൊടിയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.
Post a Comment
0 Comments