പെരിയ കൊക്കേസിലെ എട്ടാം പ്രതി സഞ്ചരിച്ച ബൈക്കാണ് കാണതായത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സിപിഎം പ്രതികളുടെഗൂഢാലോചനയുടെ ഭാഗമാണ്. പോലീസ് അധികൃതരുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെ ബൈക്ക് കാണതായ സംഭവം അന്വേഷണം വേണം: യൂത്ത് ലീഗ്
16:34:00
0
Post a Comment
0 Comments