കാസര്‍കോട് (www.evisionnews.co): മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ടിഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മൊയ്തു തൈര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൈസല്‍ കൂളിക്കുന്ന്, സെക്രട്ടറി സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, ഖാദര്‍ കണ്ണമ്പള്ളി, കലന്തര്‍ഷാ തൈര, നിയാസ് ആച്ചിറവളപ്പ്, ഹൈദര്‍ കുന്നാറ സംബന്ധിച്ചു.
മലബാര്‍ സ്വാതന്ത്ര്യസമര തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം
17:55:00
0
കാസര്‍കോട് (www.evisionnews.co): മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ടിഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മൊയ്തു തൈര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൈസല്‍ കൂളിക്കുന്ന്, സെക്രട്ടറി സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, ഖാദര്‍ കണ്ണമ്പള്ളി, കലന്തര്‍ഷാ തൈര, നിയാസ് ആച്ചിറവളപ്പ്, ഹൈദര്‍ കുന്നാറ സംബന്ധിച്ചു.
Post a Comment
0 Comments