കാസര്‍കോട് (www.evisionnews.in): മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളങ്കര ഗസാലി ആന്റ് ദീനാര്‍ നഗര്‍ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പോരാളികളുടെ പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് എംഎസ് അധ്യക്ഷത വഹിച്ചു. റിനാസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ സക്കറിയ എംഎസ്, ബിയു അബ്ദുല്ല, കെഎം അബ്ദുല്‍ അസീസ്, ഷംസുദ്ധീന്‍ ഇ, ആദംകുഞ്ഞി തളങ്കര, റഷീദ് ഗസാലി, ഹനീഫ് ദീനാര്‍, ഹിഷാം ഗസാലി, സിറാജുദ്ധീന്‍ എഎ, ശിഹാബുദ്ധീന്‍ ഊദ്, ഷഫീഖ് സാഹിബ്, കാദര്‍ ഗസാലി, നിസാര്‍ സാഹിബ്, ഉമ്പു പട്ടേല്‍, ഖല്‍ഫാന്‍, ഷാബില്‍, റൗഫ് എഎം, ഷംസുദ്ധീന്‍ ഖത്തര്‍, അഫ്താബ് ജദീദ് റോഡ്, മുഹമ്മദ് അലി, ഉസ്മാന്‍ സ്റ്റോര്‍, സീഷാന്‍, ശറഫുദ്ധീന്‍ സിഎ, ബഷീര്‍ ഖാസിലേന്‍, മുഫീത് ലല്ലു സംബന്ധിച്ചു.
സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ച് യൂത്ത് ലീഗ് പ്രതിഷേധം
10:34:00
0

Post a Comment
0 Comments