ചട്ടഞ്ചാല്‍: (www.evisionnews.co) സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ സംഘടിപ്പിച്ച യൂണിറ്റി ഡേ പരിപാടിയില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റെ ഹുസൈനാര്‍ തെക്കില്‍ പതാക ഉയര്‍ത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബായിക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് ആലംപാടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മൊയ്തു തൈര, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, ബഷീര്‍ ടികെ, നേതാക്കളായ റഹിമാന്‍ മാച്ചിപ്പുറം, അബ്ദുല്ല തിരുത്തി, കലന്തര്‍ ഷാ തൈര, നിയാസ് ആച്ചിറവളപ്പ്, മജീദ് മുണ്ടോള്‍ സംബന്ധിച്ചു. അന്‍സാരി മീത്തല്‍ സ്വാഗതവും സുലൈമാന്‍ കെഎം നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ യൂണിറ്റി ഡേ ആചരിച്ചു
15:25:00
0
ചട്ടഞ്ചാല്‍: (www.evisionnews.co) സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ സംഘടിപ്പിച്ച യൂണിറ്റി ഡേ പരിപാടിയില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റെ ഹുസൈനാര്‍ തെക്കില്‍ പതാക ഉയര്‍ത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബായിക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് ആലംപാടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മൊയ്തു തൈര, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, ബഷീര്‍ ടികെ, നേതാക്കളായ റഹിമാന്‍ മാച്ചിപ്പുറം, അബ്ദുല്ല തിരുത്തി, കലന്തര്‍ ഷാ തൈര, നിയാസ് ആച്ചിറവളപ്പ്, മജീദ് മുണ്ടോള്‍ സംബന്ധിച്ചു. അന്‍സാരി മീത്തല്‍ സ്വാഗതവും സുലൈമാന്‍ കെഎം നന്ദിയും പറഞ്ഞു.
Post a Comment
0 Comments