കാസര്‍കോട് (www.evisionnews.in): സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ടീം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍, ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബയല്‍, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ മുസമില്‍ ഫിര്‍ദൗസ് നഗര്‍, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ നവാസ് ആനബാഗില്‍, അഷ്റഫ് പച്ചക്കാട്, ഹാഷിം പോപ്പുലര്‍ കൊല്ലമ്പാടി, ബഷീര്‍ ചേരങ്കൈ, ഹനീഫ് ചേരങ്കൈ, നവാസ് സി എ തുരുത്തി, ഹാഷിം ബി എച്ച് ചേരങ്കൈ, ഖലീല്‍ അബൂബക്കര്‍ തുരുത്തി, നൗഫല്‍ നെല്ലിക്കുന്നു, അഷ്റഫ് ചേരങ്കൈ, സൈനുദ്ദീന്‍ ചേരങ്കൈ പങ്കെടുത്തു.
ജനറല്‍ ഹോസ്പിറ്റലില്‍ ശുചീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ സ്വാതന്ത്ര്യദിനാഘോഷം
11:40:00
0
കാസര്‍കോട് (www.evisionnews.in): സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ടീം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍, ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബയല്‍, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ മുസമില്‍ ഫിര്‍ദൗസ് നഗര്‍, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ നവാസ് ആനബാഗില്‍, അഷ്റഫ് പച്ചക്കാട്, ഹാഷിം പോപ്പുലര്‍ കൊല്ലമ്പാടി, ബഷീര്‍ ചേരങ്കൈ, ഹനീഫ് ചേരങ്കൈ, നവാസ് സി എ തുരുത്തി, ഹാഷിം ബി എച്ച് ചേരങ്കൈ, ഖലീല്‍ അബൂബക്കര്‍ തുരുത്തി, നൗഫല്‍ നെല്ലിക്കുന്നു, അഷ്റഫ് ചേരങ്കൈ, സൈനുദ്ദീന്‍ ചേരങ്കൈ പങ്കെടുത്തു.
Post a Comment
0 Comments