ബദിയടുക്ക (www.evisionnews.co): 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ചെടെക്കാല്‍ ശാഖാ കമ്മറ്റി യൂണിറ്റ് ഡേ നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി ഇബ്രാഹിം മൗലവി സ്വാതന്ത്ര്യദിന സന്ദേശം ചെല്ലിക്കൊടുത്തു. ശുഹൈബ് പി, വസീര്‍ അഹ്‌മദ്, സിനാന്‍, ശിബ്ലി, തഹ്ദീല്‍, ഉസ്മാന്‍, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു
സ്വാതന്ത്ര്യദിനത്തില്‍ ചെടേക്കാലില്‍ യൂത്ത് ലീഗ് യൂണിറ്റ് ഡേ നടത്തി
15:03:00
0
ബദിയടുക്ക (www.evisionnews.co): 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ചെടെക്കാല്‍ ശാഖാ കമ്മറ്റി യൂണിറ്റ് ഡേ നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി ഇബ്രാഹിം മൗലവി സ്വാതന്ത്ര്യദിന സന്ദേശം ചെല്ലിക്കൊടുത്തു. ശുഹൈബ് പി, വസീര്‍ അഹ്‌മദ്, സിനാന്‍, ശിബ്ലി, തഹ്ദീല്‍, ഉസ്മാന്‍, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു
Post a Comment
0 Comments