മഞ്ചേശ്വരം (www.evisionnews.in): മണ്ഡലത്തിലെ ശാഖാ കമ്മിറ്റികള്‍ ശാക്തീകരണത്തിന്റെ ഭാഗമായി എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേത്ര്വത്വത്തില്‍ രണ്ട് മാസം നീളുന്ന 'നഖ്ഷേഖദം'(കാല്‍വെപ്പ്) ക്യാമ്പയിന്‍ പുത്തിഗെ പഞ്ചായത്ത്തല ഉദ്ഘാടനം കന്തല്‍ മാണിയംപാറ യൂണിറ്റില്‍ തുടക്കം കുറിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബാവിക്കര മുഖ്യ പ്രഭാഷണം നടത്തി,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കണ്ടത്തില്‍ യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ഹനീഫ് സീതാംഗോളി, വാര്‍ഡ് മെമ്പര്‍ ആസിഫ് അലി കന്തല്‍, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗടിമുഗര്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇല്യാസ് ഹുദവി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അദ്രു, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗര്‍ , ശാഖ മുസ്ലിം ലീഗ് സെകട്ടറി മഹ്മൂദ്, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി സിറാജ് അംഗടിമുഗര്‍ സംബന്ധിച്ചു.
നഖ്ഷേ ഖദം: എംഎസ്എഫ് പുത്തിഗെ പഞ്ചായത്ത് ക്യാമ്പയിന്‍ തുടക്കം കുറിച്ചു
16:45:00
0

Tags
Post a Comment
0 Comments