Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു




ഉപ്പള (www.evisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലം എംഎല്‍എ എകെഎം അഷ്റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എംഎല്‍എ സമീപിക്കാനും എംഎല്‍എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടി യാണ് എംഎല്‍എയുടെ ഓഫീസ് സജ്ജീകരിച്ചത്.

ടിഎ മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ ആള്‍വ്വ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ജെഎസ് സോമശേഖര ഷേണി, പിഎ അഷ്‌റഫലി, സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ്, എം അബ്ബാസ്, എംബി യൂസുഫ്, വിപി അബ്ദുല്‍ കാദര്‍, അസീസ് മരിക്കെ, എം അബ്ദുല്ല മുഗു, അബ്ബാസ്, പിബി അബൂബക്കര്‍, അസീസ് കളത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, വൈസ് പ്രസിഡന്റ് ഹനീഫ്, അഷ്‌റഫ് എടനീര്‍, മുംതാസ് സമീറ, അഷ്‌റഫ് കര്‍ള, എംഎസ്എ സത്താര്‍, ഹമീദ് കുഞ്ഞാലി, എകെ ആരിഫ്, യുകെ യുസുഫ്, ഡോ: മുഹമ്മദ് കുഞ്ഞി പാവൂര്‍, മുഖ്ത്താര്‍ മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിര്‍, യുസഫ് ഹെരൂര്‍, ബിഎം മുസ്തഫ, സത്യന്‍ സി ഉപ്പള, നാസര്‍ മൊഗ്രാല്‍, നവിരാജ് തുമ്മ, ബിന്ദു ബെഞ്ചമിന്‍, ലക്ഷ്മണ പ്രഭു, പിഎം സലീം, ഉമര്‍ അപ്പോളോ, അബ്ദുല്ല മാദേരി, സക്കീര്‍ അഹ്മദ്, സയ്യിദ് ഹാദി തങ്ങള്‍, ടിഎം ഷുഹൈബ്, സൈഫുള്ള തങ്ങള്‍, മൂസ താഖ, ഉമര്‍ അബ്ബ, അന്തുഞ്ഞി ഹാജി, സെഡ് എ കയ്യാര്‍, വാഹിദ് കൂടല്‍, അബ്ദുല്ല കുഞ്ഞി മുഖാരിക്കണ്ടം, അബ്ദുല്ല കണ്ടത്തില്‍, അബു പെര്‍ദന, സിദ്ദീഖ് ഒളമുഗര്‍, അയ്യൂബ് ഉറുമി, സെഡ്എ മൊഗ്രാല്‍, മജീദ് വൊര്‍ക്കാടി, മനാഫ് നുള്ളിപ്പാടി, അവിനാഷ് മച്ചാടോ, മോഹനറായി, ഹനീഫ് മെര്‍ക്കള, അഡ്വ: ഭരത് രാജ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad