കാസര്‍കോട് (www.evisionnews.co): നീലേശ്വരത്ത് പുഴയില്‍ ചാടിയ ലോട്ടറി വില്‍പ്പനക്കാരനായ 41കാരനെ ഇനിയും കണ്ടെത്തനായില്ല. മടിക്കൈ എരിക്കുളത്തെ അടിയോടി വീട്ടില്‍ വിനോദ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയാണ് ഇയാള്‍ നീലേശ്വരം പുഴയിലെ കച്ചേരി കടവ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സമീപത്തെ സിസി കാമറകള്‍ പരിശോധിച്ചപ്പോള്‍ പുഴയിലേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. എസ്.ഐ ഇ. ജയചന്ദ്രന്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ഡൈവിംഗ് ടീം ഡങ്കി, ഓട്ടോ ബോര്‍ഡ് എഞ്ചിന്‍ തുടങ്ങിയവ ഉപയാഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇനിയും ഇയാളെ കണ്ടെത്താനായില്ല.
നീലേശ്വരത്ത് 41കാരന്‍ പുഴയില്‍ ചാടിയതായി വിവരം: തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്തനായില്ല
16:55:00
0
കാസര്‍കോട് (www.evisionnews.co): നീലേശ്വരത്ത് പുഴയില്‍ ചാടിയ ലോട്ടറി വില്‍പ്പനക്കാരനായ 41കാരനെ ഇനിയും കണ്ടെത്തനായില്ല. മടിക്കൈ എരിക്കുളത്തെ അടിയോടി വീട്ടില്‍ വിനോദ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയാണ് ഇയാള്‍ നീലേശ്വരം പുഴയിലെ കച്ചേരി കടവ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സമീപത്തെ സിസി കാമറകള്‍ പരിശോധിച്ചപ്പോള്‍ പുഴയിലേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. എസ്.ഐ ഇ. ജയചന്ദ്രന്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ഡൈവിംഗ് ടീം ഡങ്കി, ഓട്ടോ ബോര്‍ഡ് എഞ്ചിന്‍ തുടങ്ങിയവ ഉപയാഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇനിയും ഇയാളെ കണ്ടെത്താനായില്ല.
Post a Comment
0 Comments