കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് തീര്‍ത്തും നിര്‍ധനരായ സ്ഥിരം കിടപ്പുരോഗികള്‍ക്ക് അവരുടെ ദൈനംദിനം മരുന്നു വാങ്ങുന്ന ചെലവിലേക്കായി പ്രതിമാസ പെന്‍ഷന്‍ സ്‌കീം തുടങ്ങി. തെരഞ്ഞെടുത്ത സ്ഥിര വരുമാനമില്ലാത്ത അഞ്ചു പേരേയാണ് ആദ്യ ഘട്ടത്തില്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റ് പണിക്കിടെ വൈദ്യുതി കമ്പിയില്‍തട്ടി പരിക്കേറ്റ് കിടപ്പിലായ ബാറടുക്കയിലെ പി. സുരേഷ് എന്നവര്‍ക്ക് വീട്ടില്‍ ചെന്ന് തുക കൈമാറി. ക്ലബ് പ്രസിഡന്റ് പികെ പ്രകാശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ സുകുമാരന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രെഫ. ഗോപിനാഥന്‍, പിവി മധുസൂദനന്‍, സെക്രട്ടറി രഞ്ജു പി.എം, ട്രഷറര്‍ കെ. അനന്തന്‍ സംസാരിച്ചു.
വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് നിര്‍ധന രോഗികള്‍ക്ക് പെന്‍ഷന്‍ വിതരണം തുടങ്ങി
09:14:00
0
കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് തീര്‍ത്തും നിര്‍ധനരായ സ്ഥിരം കിടപ്പുരോഗികള്‍ക്ക് അവരുടെ ദൈനംദിനം മരുന്നു വാങ്ങുന്ന ചെലവിലേക്കായി പ്രതിമാസ പെന്‍ഷന്‍ സ്‌കീം തുടങ്ങി. തെരഞ്ഞെടുത്ത സ്ഥിര വരുമാനമില്ലാത്ത അഞ്ചു പേരേയാണ് ആദ്യ ഘട്ടത്തില്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റ് പണിക്കിടെ വൈദ്യുതി കമ്പിയില്‍തട്ടി പരിക്കേറ്റ് കിടപ്പിലായ ബാറടുക്കയിലെ പി. സുരേഷ് എന്നവര്‍ക്ക് വീട്ടില്‍ ചെന്ന് തുക കൈമാറി. ക്ലബ് പ്രസിഡന്റ് പികെ പ്രകാശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ സുകുമാരന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രെഫ. ഗോപിനാഥന്‍, പിവി മധുസൂദനന്‍, സെക്രട്ടറി രഞ്ജു പി.എം, ട്രഷറര്‍ കെ. അനന്തന്‍ സംസാരിച്ചു.
Post a Comment
0 Comments