Type Here to Get Search Results !

Bottom Ad

കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: കര്‍ണാടകയുമായി ബന്ധപ്പെടുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി


കേരളം (www.evisionnews.in): കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയതിന്റെ പ്രയാസങ്ങളാണ് ഇപ്പോഴുള്ളത്. ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സക്കായി പോകുന്നവര്‍ക്കും അവശ്യ സേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി നടത്തിയ ആശയവിനിമയെ തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കര്‍ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. സര്‍ക്കാരും കര്‍ണാടകയുമായി ബന്ധപ്പെടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad