കാഞ്ഞങ്ങാട് (www.evisionnews.in): കാറില്‍ കടത്തിയ 354 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബല്ല വില്ലേജില്‍ കൊഴക്കുണ്ടില്‍ വെച്ചാണ് ഹോസ്ദുര്‍ഗ് റെയിഞ്ച് എക്സൈസ് ഇ. ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യക്കടത്ത് പിടികൂടിയത്. കാറോടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പ്രിവന്റീവ് ഓഫീസര്‍ ജേക്കബ് എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി രഞ്ജിത്ത്, ടിഎം മൊയ്തീന്‍ സാദിഖ്, സുധീര്‍ പാറമ്മല്‍, നിധീഷ് വൈക്കത്ത്, എവി പ്രശാന്ത് കുമാര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കാറില്‍ കടത്തിയ 354 ലിറ്റര്‍ വിദേശമദ്യം കാഞ്ഞങ്ങാട് എക്സൈസ് പിടികൂടി
16:45:00
0
കാഞ്ഞങ്ങാട് (www.evisionnews.in): കാറില്‍ കടത്തിയ 354 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബല്ല വില്ലേജില്‍ കൊഴക്കുണ്ടില്‍ വെച്ചാണ് ഹോസ്ദുര്‍ഗ് റെയിഞ്ച് എക്സൈസ് ഇ. ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യക്കടത്ത് പിടികൂടിയത്. കാറോടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പ്രിവന്റീവ് ഓഫീസര്‍ ജേക്കബ് എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി രഞ്ജിത്ത്, ടിഎം മൊയ്തീന്‍ സാദിഖ്, സുധീര്‍ പാറമ്മല്‍, നിധീഷ് വൈക്കത്ത്, എവി പ്രശാന്ത് കുമാര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments