കേരളം (www.evisionnews.in): കുടുംബ വഴക്കിനെ തുടര്‍ന്ന് വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയാണ് മരിച്ചത്. ഷാഹിദയും ഭര്‍ത്താവ് സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. വയറിലും കഴുത്തിലും വെട്ടേറ്റ ഷാഹിദയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
കുടുംബ വഴക്ക്; വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
17:06:00
0
കേരളം (www.evisionnews.in): കുടുംബ വഴക്കിനെ തുടര്‍ന്ന് വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയാണ് മരിച്ചത്. ഷാഹിദയും ഭര്‍ത്താവ് സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. വയറിലും കഴുത്തിലും വെട്ടേറ്റ ഷാഹിദയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Post a Comment
0 Comments