Type Here to Get Search Results !

Bottom Ad

ഹയ മെഡിക്കല്‍ നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട് (www.evisionnews.in): ഹയ മെഡിക്കല്‍ നായന്മാര്‍മൂലയില്‍ പ്രവര്‍ത്തമാരംഭിച്ചു. ഖലീല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. പിഎ മുഹമ്മദ്, പിഎസ് മൊയ്തീന്‍ കുഞ്ഞി പട്ട്‌ള, ഹാരിസ് ചേരൂര്‍, കലീല്‍ ചേരൂര്‍, തക്കിയുദ്ധീന്‍ പട്‌ല, ഇര്‍ഷാദ് ചേരൂര്‍, അസര്‍ പട്‌ള, ശാഫി ചെമ്മനാട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad