കാസര്‍കോട് (www.evisionnews.in): മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാവുന്ന മംഗളൂരു- കണ്ണൂര്‍ പ്രത്യേക പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 30ന് ആരംഭിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് തുടരും. കണ്ണൂര്‍- മംഗളൂരു സെന്‍ട്രല്‍ (06477) ട്രെയിന്‍ രാവിലെ 7.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരിലും മംഗളുരു കണ്ണൂര്‍ (06478) ട്രെയിന്‍ വൈകിട്ട് 5.05ന് മംഗളൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കണ്ണൂരിലും എത്തിച്ചേരും. വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, പഴയങ്ങാടി, ഏഴിമല, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം, കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാള്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. അതേസമയം കളനാട്, ചന്തേര, ചിറക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞിട്ടുണ്ട്.
മംഗളൂരു- കണ്ണൂര്‍ പ്രത്യേക പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് 30 മുതല്‍
09:32:00
0
കാസര്‍കോട് (www.evisionnews.in): മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാവുന്ന മംഗളൂരു- കണ്ണൂര്‍ പ്രത്യേക പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 30ന് ആരംഭിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് തുടരും. കണ്ണൂര്‍- മംഗളൂരു സെന്‍ട്രല്‍ (06477) ട്രെയിന്‍ രാവിലെ 7.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരിലും മംഗളുരു കണ്ണൂര്‍ (06478) ട്രെയിന്‍ വൈകിട്ട് 5.05ന് മംഗളൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കണ്ണൂരിലും എത്തിച്ചേരും. വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, പഴയങ്ങാടി, ഏഴിമല, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം, കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാള്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. അതേസമയം കളനാട്, ചന്തേര, ചിറക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞിട്ടുണ്ട്.
Post a Comment
0 Comments