കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് ചേരൂര്‍ ശാഖാ സംഘടിപ്പിച്ച പ്ലസ് വണ്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. നിരവധി കുട്ടികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ലീഗ് ഓഫീസില്‍ നടന്ന പരിപാടി ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. അഫ്രാസ് ചേരൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി ഇക്ബാല്‍ പിഎ, വാര്‍ഡ് മുസ്്‌ലിം ലീഗ് പ്രസിഡന്റ് മൂസ ഹാജി, എംഎസ്എഫ് ജില്ലാ സെക്രട്ടറി താഹാ തങ്ങള്‍, സലാം എന്‍ബി, അലി പിഎച്ച്, ബഷീര്‍ എം, അഷ്ഫര്‍ ചേരൂര്‍, ശഹദ്, മഷൂദ്, മുസമ്മില്‍ മിഹ്‌റാജ്, ഷാനിബ്, ഉബൈസ് സംബന്ധിച്ചു. ഇര്‍ഫാന്‍ സ്വാഗതവും സയ്യിദ് മുസമ്മില്‍ നന്ദിയും പറഞ്ഞു.
പ്ലസ് വണ്‍ അഡ്മിഷന്‍: എംഎസ്എഫ് ഹെല്‍പ്പ് ഡെസ്‌ക്ക് സംഘടിപ്പിച്ചു
10:13:00
0
കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് ചേരൂര്‍ ശാഖാ സംഘടിപ്പിച്ച പ്ലസ് വണ്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. നിരവധി കുട്ടികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ലീഗ് ഓഫീസില്‍ നടന്ന പരിപാടി ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. അഫ്രാസ് ചേരൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി ഇക്ബാല്‍ പിഎ, വാര്‍ഡ് മുസ്്‌ലിം ലീഗ് പ്രസിഡന്റ് മൂസ ഹാജി, എംഎസ്എഫ് ജില്ലാ സെക്രട്ടറി താഹാ തങ്ങള്‍, സലാം എന്‍ബി, അലി പിഎച്ച്, ബഷീര്‍ എം, അഷ്ഫര്‍ ചേരൂര്‍, ശഹദ്, മഷൂദ്, മുസമ്മില്‍ മിഹ്‌റാജ്, ഷാനിബ്, ഉബൈസ് സംബന്ധിച്ചു. ഇര്‍ഫാന്‍ സ്വാഗതവും സയ്യിദ് മുസമ്മില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments