കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ കോവിഡിന് പിന്നാലെ ഭീഷണി പരത്തി കുരങ്ങ് പനിയും. ബളാല്‍ പഞ്ചായത്തില്‍ പട്ടിക വര്‍ഗ കോളനിയില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ദ ടീമെത്തി രക്തസാമ്പിളുകള്‍ ശേഖരിച്ചു. മലയോര മേഖയിലുള്ളവര്‍ക്ക് കുരങ്ങ് പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രത്യേക സംഘമെത്തുകയും ചിലരില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തത്. ഡോ. സിറിയക് ആന്റണി, ഹെല്‍ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലിപ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ കെ സുജിത്, കെ പി ശ്രീനാഥ്, പി എം സൈഫുദ്ദീന്‍, പി വി ഹരിത, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാര്‍ഡ് മെമ്പര്‍ വിനു കെ ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
കോവിഡിന് പിന്നാലെ ഭീഷണി പരത്തി കുരങ്ങ് പനിയും: രക്തസാമ്പിളുകള്‍ ശേഖരിച്ചു
15:40:00
0
കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ കോവിഡിന് പിന്നാലെ ഭീഷണി പരത്തി കുരങ്ങ് പനിയും. ബളാല്‍ പഞ്ചായത്തില്‍ പട്ടിക വര്‍ഗ കോളനിയില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ദ ടീമെത്തി രക്തസാമ്പിളുകള്‍ ശേഖരിച്ചു. മലയോര മേഖയിലുള്ളവര്‍ക്ക് കുരങ്ങ് പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രത്യേക സംഘമെത്തുകയും ചിലരില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തത്. ഡോ. സിറിയക് ആന്റണി, ഹെല്‍ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലിപ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ കെ സുജിത്, കെ പി ശ്രീനാഥ്, പി എം സൈഫുദ്ദീന്‍, പി വി ഹരിത, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാര്‍ഡ് മെമ്പര്‍ വിനു കെ ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
Post a Comment
0 Comments