കേരളം (www.evisionnews.in): ഇ ബുള്‍ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് 53(1എ) പ്രകാരമാണ് നടപടി. ഇ-ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന്വിവാദ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനുമാണ് നടപടി. ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോവന്‍ അറിയിച്ചു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നെപ്പോളിയന്‍ ഇനി നിരത്തിലിറങ്ങില്ല: ഇ ബുള്‍ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി
17:08:00
0
കേരളം (www.evisionnews.in): ഇ ബുള്‍ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് 53(1എ) പ്രകാരമാണ് നടപടി. ഇ-ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന്വിവാദ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനുമാണ് നടപടി. ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോവന്‍ അറിയിച്ചു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments