കാസര്‍കോട് (www.evisionnews.in): പള്ളിക്കര പഞ്ചായത്തിലെ പാക്കം കണ്ണം വയല്‍ 'ഐശ്വര്യം' വീട്ടില്‍ ഐശ്വര്യ അശോകിന് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ബി.ടെക് (ഫുഡ് ടെക്‌നോളജി) പരീക്ഷയില്‍ നാലാം റാങ്ക്. കാസര്‍കോട് ജില്ലയില്‍ ഏക റാങ്കാണ് ഐശ്വര്യയ്ക്ക് മറ്റു മൂന്ന് റാങ്കുകള്‍ തെക്കന്‍ ജില്ലകളിലാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ടി. അശോകന്‍ നായരുടെയും നിഷ പിഎയുടെയും മകളാണ്. കൊല്ലം ടി.കെ.എം ഇന്‍സ്റ്റിട്യൂട്ട് ടെക്‌നോളജിയിലാണ് പഠിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ബിടെകില്‍ കാസര്‍കോട്ടുകാരിക്ക് റാങ്ക്
12:16:00
0
കാസര്‍കോട് (www.evisionnews.in): പള്ളിക്കര പഞ്ചായത്തിലെ പാക്കം കണ്ണം വയല്‍ 'ഐശ്വര്യം' വീട്ടില്‍ ഐശ്വര്യ അശോകിന് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ബി.ടെക് (ഫുഡ് ടെക്‌നോളജി) പരീക്ഷയില്‍ നാലാം റാങ്ക്. കാസര്‍കോട് ജില്ലയില്‍ ഏക റാങ്കാണ് ഐശ്വര്യയ്ക്ക് മറ്റു മൂന്ന് റാങ്കുകള്‍ തെക്കന്‍ ജില്ലകളിലാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ടി. അശോകന്‍ നായരുടെയും നിഷ പിഎയുടെയും മകളാണ്. കൊല്ലം ടി.കെ.എം ഇന്‍സ്റ്റിട്യൂട്ട് ടെക്‌നോളജിയിലാണ് പഠിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
Post a Comment
0 Comments