മഞ്ചേശ്വരം (www.evisionnews.co): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു സ്‌കൂട്ടറുകള്‍ കത്തിച്ചു. ഉദ്യാവര്‍ രണ്ടാം റെയില്‍വേ ഗേറ്റിന് സമീപത്തെ ശംസുദ്ദീന്‍, സഹോദരന്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 3മണിയോടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് രണ്ട് സ്‌കൂട്ടറുകളും കത്തുന്നത് കണ്ടത്. ഉടന്‍ വെള്ളംചീറ്റി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും രണ്ട് സ്‌കൂട്ടറുകളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ തീവച്ച് നശിപ്പിച്ചു
16:25:00
0
മഞ്ചേശ്വരം (www.evisionnews.co): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു സ്‌കൂട്ടറുകള്‍ കത്തിച്ചു. ഉദ്യാവര്‍ രണ്ടാം റെയില്‍വേ ഗേറ്റിന് സമീപത്തെ ശംസുദ്ദീന്‍, സഹോദരന്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 3മണിയോടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് രണ്ട് സ്‌കൂട്ടറുകളും കത്തുന്നത് കണ്ടത്. ഉടന്‍ വെള്ളംചീറ്റി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും രണ്ട് സ്‌കൂട്ടറുകളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.
Post a Comment
0 Comments