കാസര്‍കോട് (www.evisionnews.co): അപകടമരണമോ അകാലമരണമോ കാരണം അത്താണി നഷ്ടപ്പെട്ട കുടുംബത്തിന് കെഎംസിസി ഏര്‍പ്പെടുത്തിയ അമാന സാമൂഹിക സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയുടെ കുടുംബത്തിന്് ധനസഹായം നല്‍കി. അമാന സ്‌കീം അംഗമായിരുന്ന മൊഗ്രാല്‍ പുത്തൂരിലെ ഹമീദിന്റെ കുടുംബത്തിനുള്ള ആനുകൂല്യം 475000 രൂപയുടെ ചെക്ക് കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി ഒകെ കാസിം ജില്ലാ ആക്ടിങ് ട്രഷറര്‍ റഫീഖ് ക്യാമ്പസിന് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള, സെക്രട്ടറി ഇബ്രാഹിം ചാല, മണ്ഡലം കോര്‍ഡിനേറ്റര്‍മാരായ അഷ്‌റഫ് പൈക്ക, മുസ്തഫ സുങ്കതകട്ട സംബന്ധിച്ചു.
കെഎംസിസി അമാന സ്‌കീം: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയുടെ കുടുംബത്തിന് ധനസഹായം നല്‍കി
17:45:00
0
കാസര്‍കോട് (www.evisionnews.co): അപകടമരണമോ അകാലമരണമോ കാരണം അത്താണി നഷ്ടപ്പെട്ട കുടുംബത്തിന് കെഎംസിസി ഏര്‍പ്പെടുത്തിയ അമാന സാമൂഹിക സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയുടെ കുടുംബത്തിന്് ധനസഹായം നല്‍കി. അമാന സ്‌കീം അംഗമായിരുന്ന മൊഗ്രാല്‍ പുത്തൂരിലെ ഹമീദിന്റെ കുടുംബത്തിനുള്ള ആനുകൂല്യം 475000 രൂപയുടെ ചെക്ക് കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി ഒകെ കാസിം ജില്ലാ ആക്ടിങ് ട്രഷറര്‍ റഫീഖ് ക്യാമ്പസിന് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള, സെക്രട്ടറി ഇബ്രാഹിം ചാല, മണ്ഡലം കോര്‍ഡിനേറ്റര്‍മാരായ അഷ്‌റഫ് പൈക്ക, മുസ്തഫ സുങ്കതകട്ട സംബന്ധിച്ചു.
Post a Comment
0 Comments