കാസര്‍കോട് (www.evisionnews.co): കേരള ഗവ കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ് ഏകോപനസമിതി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ കോണ്ടസ്റ്റ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം രക്ഷിതാക്കള്‍ക്ക് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. പിഎം മുനീര്‍ കൈമാറി. ക്ലോസപ്പ് ഫോട്ടോ കോണ്ടസ്റ്റ് ഫസ്റ്റ് അര്‍മാന്‍ മഹറൂഫ് ബദ്രിയ, രണ്ടാം സ്ഥാനം നഫീസ റയ്യാ ജാഫര്‍, മൂന്നാം സമ്മാനം ഫാത്തിമ അലഹ റാഷിദ് പിടികല്‍, ഫുള്‍ ഫിഗര്‍ ഫോട്ടോ കോണ്ടസ്റ്റ് ഒന്നാം സ്ഥാനം മാര്‍ഹാ ഫാത്തിമ മോള്‍, രണ്ടാം സ്ഥാനം സീബ ഫാത്തിമ ഉസൈന്‍ എംഎ, മൂന്നാം സ്ഥാനം ജൂഹി ആസിയ കാദര്‍ ബേര്‍ക്ക എന്നിവര്‍ വിജയികളായി. ഒരു വയസ് മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം.
ഫോട്ടോ കോണ്ടസ്റ്റ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി
20:53:00
0

Post a Comment
0 Comments