കാസര്‍കോട് (www.evisionnews.co): അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അയ്യന്‍കാളിയുടെ ജന്മദിനമായ ഇന്ന് ദളിത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അയ്യങ്കാളി ദിനമാചരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസബി. ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ റീത്ത ആര്‍, അശോകന്‍, രാഘവേന്ദ്ര ചെര്‍ക്കള, സുധാകരന്‍, മാധവന്‍ ചട്ടംഞ്ചാല്‍, മീനാക്ഷി മൊഗ്രാല്‍ പുത്തൂര്‍ പ്രസംഗിച്ചു.
ദളിത് ലീഗ് ജില്ലാ കമ്മിറ്റി അയ്യന്‍കാളിദിനം ആചരിച്ചു
12:49:00
0
കാസര്‍കോട് (www.evisionnews.co): അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അയ്യന്‍കാളിയുടെ ജന്മദിനമായ ഇന്ന് ദളിത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അയ്യങ്കാളി ദിനമാചരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസബി. ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ റീത്ത ആര്‍, അശോകന്‍, രാഘവേന്ദ്ര ചെര്‍ക്കള, സുധാകരന്‍, മാധവന്‍ ചട്ടംഞ്ചാല്‍, മീനാക്ഷി മൊഗ്രാല്‍ പുത്തൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments