Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ബേര്‍ക്കയിലെ പഴയകാല വ്യാപാരി അബ്ദുല്ല നിര്യാതനായി


കാസര്‍കോട് (www.evisionnews.in): ചെര്‍ക്കള ബേര്‍ക്കയിലെ പഴയകാല വ്യാപാരിയായിരുന്ന അബ്ദുല്ല (76) നിര്യാതനായി. നബീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഹനീഫ ദാവൂദ്, ഇബ്രാഹിം ബേര്‍ക്ക, നാസുദ്ധിന്‍, ഫൗസിയ, ഹാജറ, സുഹറ, അബ്ദുല്‍ റഹ്മാന്‍, മുസ്തഫ, റൈഹാന. മരുമക്കള്‍: മുഹമ്മദ് സുള്ള്യ, ഇബ്രാഹിം നെക്കര, ഇഖ്ബാല്‍ നുസ്രത്ത് നഗര്‍, അഷ്‌റഫ് ചെടേക്കാല്‍, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, അലീമ, സുഹറ, റാബിയ, സൈനബ, സെല്‍മ, ശബാന, ആബിദ.

Post a Comment

0 Comments

Top Post Ad

Below Post Ad